മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് മഠാധിപതി സ്വാമി ചിദാനന്ദപുരി.മുഖ്യമന്ത്രിക്ക് താൻ രാജാവാണെന്ന് തോന്നുന്ന അനർഥമാണ് ഇപ്പോൾ കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.തന്ത്രിയെ അപമാനിക്കുന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയും ഒരു മന്ത്രി രംഗത്തെത്തിയിരുന്നു.എന്നാൽ തന്ത്രിയല്ല പുറത്തായതെന്നും മേൽശാന്തിയാണ് പുറത്തായാത്റന്നും ,എന്നാൽ പുറത്താക്കിയത് രാജാവാണെന്നും അദ്ദേഹം പറയുന്നു.എന്നാൽ ഇന്ന് മുഖ്യമന്ത്രിക്ക് താൻ രാജാവാണെന്ന തോന്നൽ ആണുള്ളത്. അത് തിരുത്തണമെന്നും ജുഡീഷ്യറിയുടെ ചരിത്രത്തിൽ ഇത് ആദ്യമായാണ് ഭരണഘടനാ ബെഞ്ച് ഉത്തരവ് തുറന്ന കോടതിയിൽ കേൾക്കാൻ തീരുമാനിക്കുന്നതെന്നും, വിധിയിൽ കാര്യമായ കുഴപ്പം ഉള്ളതുകൊണ്ടാണ് ഇതെന്നും അദ്ദേഹം പറയുന്നു. ഒരു സമൂഹത്തെ ചവിട്ടി മരിക്കാൻ തീരുമാനിച്ചാൽ കേരളം അതിന് മാപ്പ് നൽകില്ലെന്നും അദ്ദേഹം
തുറന്നടിച്ചു.